കാസര്‍ഗോഡ് 16കാരിയെ പീഡിപ്പിച്ച കേസ്; മൂന്നു പേര്‍കൂടി അറസ്റ്റില്‍, ഇതുവരെ അറസ്റ്റിലായത് എട്ടുപേർ
കാസര്‍ഗോഡ്: ജില്ലയിലെ ഉളിയത്തടുക്ക വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന 16കാരിയെ പീഡിപ്പിച്ച കേസില്‍ മൂന്നു പേര്‍കൂടി അറസ്റ്റിലായി. ഉളിയത്തടുക്ക പള്ളത്തെ അബ്ദുല്‍ അസീസ് (38), കൂഡ്ലു കാനത്തിങ്കരയിലെ സുബ്ബ ...