‘എന്‍.ഐ.എക്ക് മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി രാജ്യത്ത് തുറക്കും’; അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം
രാജ്യത്ത് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)ക്ക് മൂന്ന് ബ്രാഞ്ച് ഓഫീസുകള്‍ കൂടി തുടങ്ങാൻ അനുമതി നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം. ചെന്നൈ, ഇംഫാല്‍, റാഞ്ചി എന്നിവിടങ്ങളിലാണ് ഓഫീസുകള്‍ തുറക്കാന്‍ ...