‘വാട്സാപ്പിലൂടെ ഭീകരബന്ധം, ആയുധക്കടത്ത്’; കർണാടകയിൽ പാക് പൗരന്മാർ ഉൾപ്പെടെ ഏഴുപേർക്കെതിരെ യു.എ.പി.എ കേസ്
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി നിരോധിത ഭീകരസംഘടനകളുമായും അന്താരാഷ്ട്ര ആയുധക്കടത്ത് സംഘങ്ങളുമായും ബന്ധം സ്ഥാപിച്ച സംഭവത്തിൽ മൂന്ന് പാകിസ്താൻ പൗരന്മാർ ഉൾപ്പെടെ ഏഴ് പേർക്കെതിരെ കർണാടക ...








