നേരിട്ട് യുദ്ധം ചെയ്യാൻ മുട്ടിടിക്കും; നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് സംരക്ഷണവുമായി പാക് സൈന്യം; ഇന്ത്യൻ സേനയ്ക്ക് നേരെ വെടിവയ്പ്പ്
ന്യൂഡൽഹി: നിയന്ത്രണ രേഖയ്ക്ക് സമീപം നുഴഞ്ഞുകയറാൻ ശ്രമിച്ച ഭീകരർക്ക് പാകിസ്താൻ സഹായം നൽകിയെന്ന് റിപ്പോർട്ടുകൾ. നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്താനായി വെടിയുതിർത്ത ഇന്ത്യൻ സൈന്യത്തിന് നേരെ പാകിസ്താൻ സൈന്യം ...








