Tuesday, September 29, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘6G, ക്വാണ്ടം, ഹൈപവർ എ.ഐ ക്ലൗഡ്!’; യുദ്ധതന്ത്രങ്ങൾ മാറ്റിമറിക്കാൻ ഇന്ത്യൻ സൈന്യത്തിന്റെ വൻ കുതിച്ചുചാട്ടം; അണിനിരക്കുന്നത് 300 പുതിയ പദ്ധതികൾ!

by Brave India Desk
Aug 11, 2026, 07:29 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഭാവി യുദ്ധങ്ങൾക്ക് സജ്ജമാകാൻ ഹൈടെക് ഡിജിറ്റൽ സാങ്കേതികവിദ്യകളിലേക്ക് ചുവടുവെച്ച് ഇന്ത്യൻ സൈന്യം. 6ജി സാങ്കേതികവിദ്യ, ക്വാണ്ടം കമ്പ്യൂട്ടിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) അധിഷ്ഠിത ഹൈ-പവർ കമ്പ്യൂട്ടിംഗ് ക്ലൗഡ് തുടങ്ങി അത്യാധുനിക സാങ്കേതികവിദ്യകൾ സൈന്യത്തിൽ ഉൾപ്പെടുത്താൻ വൻ പദ്ധതികൾ പുരോഗമിക്കുന്നതായി പാർലമെന്ററി പ്രതിരോധ സ്റ്റാൻഡിംഗ് കമ്മിറ്റി റിപ്പോർട്ട് വ്യക്തമാക്കി. സൈന്യത്തിന്റെ ദശാബ്ദ നീണ്ട ആധുനികവൽക്കരണത്തിന്റെ (Decade of Transformation) ഭാഗമായാണ് ഈ നടപടികൾ. 2026 വർഷത്തെ ‘നെറ്റ്‌വർക്കിംഗ് ആൻഡ് ഡാറ്റാ സെൻട്രിസിറ്റി’ വർഷമായിട്ടാണ് കരസേന ആചരിക്കുന്നത്.

Stories you may like

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

കര, നാവിക, വ്യോമസേനകൾക്കായി സംയുക്തമായി അതിശക്തമായ എ.ഐ കമ്പ്യൂട്ടിംഗ് ക്ലൗഡ് വികസിപ്പിച്ചുവരികയാണ്. സാങ്കേതിക കൈമാറ്റത്തിനായി ഐ.ഐ.ടി മദ്രാസ് ഉൾപ്പെടെയുള്ള രാജ്യത്തെ 16 പ്രമുഖ ഗവേഷണ കേന്ദ്രങ്ങളുമായി സൈന്യം സഹകരിക്കുന്നുണ്ട്. മിലിട്ടറി കോളേജ് ഓഫ് ടെലികമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ക്വാണ്ടം കീ ഡിസ്ട്രിബ്യൂഷൻ, എ.ഐ മിഷൻ എന്നിവയുടെ ഭാഗമായി മാറിയിട്ടുണ്ട്. ഡ്രോണുകൾ, ബഹിരാകാശം, സൈബർ, നോൺ-കൈനറ്റിക് യുദ്ധമുറകൾ എന്നിവ കേന്ദ്രീകരിച്ചാണ് പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്. അടുത്ത പത്ത് വർഷത്തിനുള്ളിൽ കരസേനയുടെ പോരാട്ടശേഷി വർദ്ധിപ്പിക്കുന്നതിനായി 300-ലധികം വൻ പദ്ധതികളാണ് നടപ്പിലാക്കുന്നത്.

സ്വയംപര്യാപ്തത ലക്ഷ്യമിട്ടുള്ള പ്രതിരോധ നയങ്ങളിലൂടെ ആയുധ സംഭരണത്തിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ 2025-ൽ കൊണ്ടുവന്ന അടിയന്തര സംഭരണ വ്യവസ്ഥ ഉപയോഗിച്ച് ഡ്രോണുകൾ, കൗണ്ടർ ഡ്രോൺ സിസ്റ്റങ്ങൾ, അത്യാധുനിക ആയുധങ്ങൾ, ഇലക്ട്രോണിക് വാർഫെയർ ഉപകരണങ്ങൾ എന്നിവ തദ്ദേശീയമായി വാങ്ങി. 2020 മുതൽ ഇതുവരെ ഒപ്പിട്ട സൈനിക കരാറുകളിൽ 91 ശതമാനവും (419 കരാറുകൾ) ഇന്ത്യൻ കമ്പനികൾക്കാണ് ലഭിച്ചത്. കൂടാതെ ഉപയോഗിക്കുന്ന 175 തരം വെടിയുണ്ടകളിൽ 163 എണ്ണവും (93%) ഇപ്പോൾ രാജ്യത്തുതന്നെ നിർമ്മിക്കുന്നവയാണ്. നിയന്ത്രണം മനുഷ്യരിൽ നിലനിർത്തിക്കൊണ്ടുതന്നെ സ്വയം പ്രവർത്തിക്കുന്ന മാരകശേഷിയുള്ള ഡ്രോൺ അധിഷ്ഠിത ആയുധ സംവിധാനങ്ങളും സൈന്യം സ്വന്തമായി വികസിപ്പിച്ചിട്ടുണ്ട്.

Tags: indian army
Share
Tweet
Send
Share

Latest stories from this section

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

‘എല്ലാവരും എല്ലാവരുമായും ഇടപാടുകൾ നടത്തുന്നു, ആ അഭിനയം ഇനി നടപ്പില്ല’: അമേരിക്കയ്ക്ക് കൃത്യമായ മറുപടിയുമായി വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ

ഫേസ്ബുക്കിലും സ്കൈപ്പിലും ഫോട്ടോകൾ അയയ്ക്കാൻ പെൺകുട്ടികളെ വശീകരിച്ചു; യുവാവിന് 30 വർഷം തടവ്

‘വോയിസ് ഓഫ് ഹിന്ദ്’ ഭീകരപ്രവർത്തനം: 4 ഐഎസ് ഭീകരർക്ക് കഠിനതടവും പിഴയും വിധിച്ച് എൻഐഎ കോടതി

Latest News

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഗ്രീൻ ചാനൽ വഴി 1.03 കോടിയുടെ ഡ്രോണുകൾ കടത്താൻ ശ്രമം ; പിടിച്ചെടുത്ത് കസ്റ്റംസ് ; 3 പേർ അറസ്റ്റിൽ

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

ഡൽഹി യൂണിവേഴ്‌സിറ്റിയിൽ കനത്ത തിരിച്ചടി: വിദ്യാർത്ഥി നേതാക്കൾക്കെതിരെ കലിപ്പായി രാഹുലും കെ.സി. വേണുഗോപാലും

‘ഇൻവെന്റ് ഇൻ ഇന്ത്യ’;  സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

‘ഇൻവെന്റ് ഇൻ ഇന്ത്യ’; സാങ്കേതിക വിദ്യ സ്വന്തമാക്കാൻ രാജ്യം; വിദഗ്ധർ ശുഭാപ്തിവിശ്വാസത്തിൽ

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

ഫലൂദ വിറ്റ് ദുബായ് പിടിച്ച മലയാളി കൂട്ടുകാർ:സംരംഭകർ പഠിക്കേണ്ട മാർക്കറ്റ് ബുദ്ധി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

മലയാള ബാല്യങ്ങളുടെ കളിത്തോഴനായി ശ്രീകൃഷ്ണനെ അവതരിപ്പിച്ച അതുല്യ പ്രതിഭ; എം.എ കൃഷ്ണൻ  വിടവാങ്ങി

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

പാകിസ്ഥാനോട് അടുപ്പം കാട്ടിയാൽ ബന്ധത്തെ ബാധിക്കും; യുഎസിനോട് മുന്നറിയിപ്പുമായി ജയശങ്കർ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

വേണ്ടി വന്നാൽ നരേന്ദ്ര മോദിയെ കരിങ്കൊടി കാണിക്കും, മുഖ്യമന്ത്രിക്ക് പ്രതിഷേധത്തിൽ അതൃപ്തിയില്ല: ബിനു ചുള്ളിയിൽ

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

തദ്ദേശ ഉപതിരഞ്ഞെടുപ്പ് :യുഡിഎഫിന് തിരിച്ചടി’: സിറ്റിംഗ് സീറ്റുകൾ നഷ്ടമായി, എൽഡിഎഫിന് നേട്ടം; കിഴക്കമ്പലത്ത് ട്വന്റി20

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies