ഭീകരരെ പ്രകീര്‍ത്തിച്ച് പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ചു; ജമ്മു കശ്മീരില്‍ മൂന്ന് യുവാക്കള്‍ അറസ്റ്റില്‍
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരെ പ്രകീര്‍ത്തിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും സ്ഥാപിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. ഭീകരരുടെ പോസ്റ്ററുകളും ബാനറുകളും പൊതു സ്ഥലങ്ങളില്‍ പതിപ്പിച്ച നദീം അഹമ്മദ് ദര്, ...