30 അഫ്ഗാൻ നുഴഞ്ഞു കയറ്റക്കാരെ കൊന്നതായി പാകിസ്താന്റെ അവകാശവാദം; പിന്നിൽ ഇന്ത്യയെന്ന് ആരോപണം
അഫ്ഗാനിസ്ഥാനിൽ നിന്ന് രാജ്യത്തേക്ക് നുഴഞ്ഞുകയറാൻ ശ്രമിച്ച മുപ്പതോളം തീവ്രവാദികളെ കൊലപ്പെടുത്തിയതായി കൊലപ്പെടുത്തിയതായി പാകിസ്താന്റെ അവകാശവാദം. കഴിഞ്ഞയാഴ്ച തീവ്രവാദി ആക്രമണം നടന്ന ഖൈബർ പഖ്തൂൺഖ്യ പ്രവശ്യയിൽ വച്ചാണ് നുഴഞ്ഞുകയറ്റക്കാരെ ...