Saturday, October 10, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ഓസ്ട്രേലിയ വിയർത്തൊഴുകിയ കൊൽക്കത്തയിലെ ആ കൊടും വെയിൽ; ശത്രുക്കളെ കൊന്നുകൊലവിളിച്ച ലക്ഷ്മണും ദ്രാവിഡും; ക്രിക്കറ്റ് ദൈവങ്ങൾ അത്ഭുതപ്പെട്ട ആ പടയോട്ടം

by Brave India Desk
Mar 14, 2026, 11:50 pm IST
in Cricket, Sports
Share on Facebook
Tweet
WhatsApp
Telegram

ക്രിക്കറ്റ് ലോകം കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ‘അമാനുഷിക’ തിരിച്ചുവരവിന്റെ കഥയാണിത്. ഒരു വശത്ത് തുടർച്ചയായ 16 ടെസ്റ്റ് വിജയങ്ങളുമായി തോൽവി അറിയാത്ത ഓസ്‌ട്രേലിയൻ ‘അജയ്യർ’. മറുവശത്ത് സ്വന്തം മണ്ണിൽ നാണംകെട്ട തോൽവി ഭയന്ന് നിൽക്കുന്ന ഇന്ത്യ.

ഈഡൻ ഗാർഡൻസിലെ ആ മനോഹരമായ പിച്ചിൽ സ്റ്റീവ് വോയുടെ കരുത്തരായ കങ്കാരുക്കൾ ബാറ്റ് വീശിയപ്പോൾ സ്കോർ ബോർഡ് ചലിച്ചത് 445 എന്ന കൂറ്റൻ സംഖ്യയിലേക്കാണ്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ചീട്ടുകൊട്ടാരം പോലെ തകർന്നു. ആവിയായിപ്പോയത് 171 റൺസിന്, 274 റൺസിന്റെ ഭീമമായ ലീഡുമായി സ്റ്റീവ് വോ ഇന്ത്യയെ ‘ഫോളോ ഓൺ’ ചെയ്യിച്ചു. കളി മൂന്നാം ദിവസം നിൽക്കുമ്പോൾ ഇന്ത്യൻ ആരാധകർ ഗാലറി വിട്ടു തുടങ്ങിയിരുന്നു. തോൽവി ഉറപ്പായ നിമിഷം.

Stories you may like

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യ തകരുമെന്ന് കരുതിയവർക്ക് മുന്നിലേക്ക് അഞ്ചാമനായി ഒരാൾ നടന്നു കയറി — വി.വി.എസ്. ലക്ഷ്മൺ. ഒപ്പം വന്മതിൽ പോലെ രാഹുൽ ദ്രാവിഡും. അവിടെ തുടങ്ങുകയായിരുന്നു ആധുനിക ക്രിക്കറ്റിലെ ഏറ്റവും വലിയ പ്രതിരോധവും പ്രത്യാക്രമണവും. നാലാം ദിവസം മുഴുവൻ കൊൽക്കത്തയിലെ ആ കൊടും വെയിലിൽ ഓസ്‌ട്രേലിയൻ ബൗളർമാരായ ഗ്ലെൻ മഗ്രാത്തിനെയും ഷെയ്ൻ വോണിനെയും അവർ നിലംതൊടീച്ചില്ല. ആ ദിവസം ഒരു വിക്കറ്റ് പോലും വീഴ്ത്താൻ ലോകം ഭയക്കുന്ന ഓസീസ് പടയ്ക്കായില്ല.

മനോഹരമായ ഫ്ലിസ്റ്റുകളും ഡ്രൈവുകളും കൊണ്ട് തീർത്ത മാന്ത്രിക ഇന്നിങ്സിൽ ലക്ഷ്മൺ 281 റൺസ് നേടിയപ്പോൾ ക്ഷമയുടെയും കരുത്തിന്റെയും പ്രതീകമായ ദ്രാവിഡ് നേടിയത് 180 റൺസായിരുന്നു. തോല്വിയുറപ്പിച്ച ഇന്ത്യ ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് 657 എന്ന അവിശ്വസനീയമായ സ്കോറിലാണ്.

അവസാന ദിവസം ഓസ്‌ട്രേലിയയ്ക്ക് ജയിക്കാൻ 384 റൺസ് വേണമായിരുന്നു. ഡ്രോയിലേക്ക് നീങ്ങുമെന്ന് കരുതിയ കളിയിൽ ഹർഭജൻ സിംഗ് എന്ന പഞ്ചാബി യുവാവ് അവതരിച്ചു. തന്റെ ആദ്യ ഹാട്രിക്കോടെ ഭാജി ഓസീസ് നിരയെ തകർത്തു. അവസാന നിമിഷം ഷെയ്ൻ വോണിനെ വിക്കറ്റിന് മുന്നിൽ കുരുക്കിയപ്പോൾ ഈഡൻ ഗാർഡൻസ് പൊട്ടിത്തെറിച്ചു! ഇന്ത്യ 171 റൺസിന് ചരിത്രവിജയം സ്വന്തമാക്കി.

തോൽവിയുറപ്പിച്ച അവസ്ഥയിൽ നിന്നുള്ള ആ ഉയർത്തെഴുനേൽപ്പിന് എങ്ങനെ കൈയടികൾ നൽകാതെ പോകും ഒരു ക്രിക്കറ്റ് പ്രേമി…

Tags: bcciindian cricket
Share
Tweet
Send
Share

Latest stories from this section

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

അവസരം കിട്ടിയില്ലെങ്കിൽ നഷ്ടം എനിക്കല്ല, അത് നിങ്ങൾക്ക്; സെലക്ടർമാർക്ക് കർശന മറുപടിയുമായി മുഹമ്മദ് ഷമി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

37 പന്തിൽ സെഞ്ചറി, അടിച്ചുതകർത്തത് 11 സിക്സുകൾ; വീണ്ടും മിസ്റ്റർ 360 ആയി എബിഡി

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

ഓപ്പണിങ്ങിൽ അയാൾ അല്ലാതെ വേറെ ഏത് രാജാവ്, 38 ഇന്നിങ്‌സ് 3 സെഞ്ചറികൾ, 179 സ്ട്രൈക്ക് റേറ്റ്; സഞ്ജുവിന്റെ വെടിക്കെട്ട് കണക്കുകൾ

Latest News

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

മമതയും കെജ്രിവാളും കസ്റ്റഡിയിൽ ; പാറ്റകൾക്ക് പിന്തുണയുമായി എത്തിയ സകലരേയും കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

ഡൽഹിയെ ബന്ദിയാക്കാൻ നോക്കി, നീക്കം പൊളിഞ്ഞു’; ജന്തർ മന്ദറിലെ പ്രതിഷേധത്തിനെതിരെ സംബിത് പത്ര

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

എന്റെ ഉപദേശം രാഹുലിനെ ചൊടിപ്പിച്ചിരുന്നു; പഴയ കഥ വെളിപ്പെടുത്തി റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

സഞ്ജുവിനെപ്പോലെ അനീതി നേരിട്ട താരം; കെ.എൽ. രാഹുലിനെ പിന്തുണച്ച് റോബിൻ ഉത്തപ്പ

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

പാകിസ്ഥാന് കനത്ത പ്രഹരം; ചബഹാറിൽ അഫ്ഗാനിസ്ഥാന് ഭൂമി അനുവദിച്ച് ഇറാൻ; ഇന്ത്യയുടെ തന്ത്രപരമായ നീക്കത്തിന് വൻ വിജയം!’

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

കോഹ്‌ലിയുടെ അപ്രതീക്ഷിത വിരമിക്കലിന് പിന്നിൽ അയാൾ, ആ പ്രവർത്തി അയാളെ തളർത്തി: വസീം ജാഫർ

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

സാരി ധരിച്ചാൽ ബെഹൻജിയെന്ന് വിളിക്കും; ഇംഗ്ലീഷ് അറിയില്ലെന്ന് കരുതി മാറ്റിനിർത്തും!’; കോർപ്പറേറ്റ് വിവേചനങ്ങൾക്കെതിരെ തുറന്നടിച്ച് സുധാമൂർത്തി!

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

പാറ്റ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ മുത്തശ്ശി സാവിത്രിബായി അന്തരിച്ചു!’ വിട്ടയച്ചേക്കുമെന്ന് സൂചന

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies