Thursday, October 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Entertainment
Cinema

മത്സരത്തിന് മുൻപ് റിലാക്സ് ചെയ്യാൻ കോഹ്‌ലി കാണുന്നത് എന്റെ ആ സിനിമ; ഇതിഹാസത്തെ ചിരിപ്പിച്ച ചിത്രത്തെക്കുറിച്ച് പ്രിയദർശൻ, ഒപ്പം ആ പ്രഖ്യാപനവും

by Brave India Desk
Mar 14, 2026, 08:51 pm IST
in Cinema, Entertainment
Share on Facebook
Tweet
WhatsApp
Telegram

നാല് പതിറ്റാണ്ടിലേറെയായി ചിരിയുടെ മാലപ്പടക്കം തീർത്ത സംവിധായകൻ പ്രിയദർശൻ കോമഡി സിനിമകളിൽ നിന്ന് പിൻവാങ്ങുന്നു. തനിക്ക് കോമഡി സിനിമകൾ ചെയ്യാൻ ഇപ്പോൾ ഭയമാണെന്നും പുതിയ ആശയങ്ങൾ തന്റെ പക്കൽ അവശേഷിക്കുന്നില്ലെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ‘പിങ്ക് വില്ല’യ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം തന്റെ മനസ്സ് തുറന്നത്.

“സത്യം പറഞ്ഞാൽ എനിക്കിപ്പോൾ ഗൗരവമേറിയ സിനിമകൾ ചെയ്യാനാണ് താൽപ്പര്യം. കോമഡി സിനിമകൾ ചെയ്യാൻ എനിക്ക് ഇപ്പോൾ താൽപ്പര്യമില്ല, പലപ്പോഴും അതിനായി നിർബന്ധിക്കപ്പെടുകയാണ്. എന്റെ പക്കലുള്ള പുതിയ ഐഡിയകളെല്ലാം തീർന്നുപോയി എന്ന് ഞാൻ കരുതുന്നു. പഴയ കാര്യങ്ങൾ തന്നെ വീണ്ടും ആവർത്തിക്കാൻ എനിക്ക് ആഗ്രഹമില്ല. ഇനി ഒരു കോമഡി ചിത്രം കൂടി ചെയ്തേക്കാം, അതോടെ ആ അധ്യായം അവസാനിക്കും,” പ്രിയദർശൻ പറഞ്ഞു.

Stories you may like

‘മാസ്റ്റർമൈൻഡിന് ഒത്തൊരു എതിരാളി; ദൃശ്യം 3-ൽ വിജയ് സൽഗോങ്കറെ തളയ്ക്കാൻ രൺവീർ തോമർ അവതരിക്കുന്നു!’

ആ ചിത്രത്തിൽ അഭിനയിക്കാൻ ആദ്യം മോഹൻലാലിന് ഇഷ്ടമായിരുന്നില്ല; കഥ കേട്ട് അവസാനം സീറ്റ് എഡ്ജിലായി; കിട്ടിയതോ കരിയറിലെ ഏറ്റവും വലിയ ഹിറ്റ്

തിയേറ്ററുകളിൽ പരാജയപ്പെട്ട ‘ധോൾ’ (Dhol), ‘ഖട്ട മീഠ’ (Khatta Meetha) തുടങ്ങിയ ചിത്രങ്ങൾ ഇപ്പോൾ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വൻ സ്വീകാര്യത നേടുന്നതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു. ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോലി ഉൾപ്പെടെയുള്ളവർ തന്റെ സിനിമകളുടെ ആരാധകരാണെന്ന് പ്രിയദർശൻ വെളിപ്പെടുത്തി. “മത്സരങ്ങൾക്ക് മുൻപ് റിലാക്സ് ചെയ്യാൻ കോലി ‘ധോൾ’ കാണാറുണ്ടെന്നും അതിലെ ഡയലോഗുകൾ സുഹൃത്തുക്കൾക്കിടയിൽ പറയാറുണ്ടെന്നും അറിയുന്നതിൽ വലിയ സന്തോഷമുണ്ട്,” അദ്ദേഹം കൂട്ടിച്ചേർത്തു. ഐപിഎൽ പരസ്യചിത്രങ്ങൾക്കിടയിൽ താരത്തിന്റെ അഭിനയമികവ് കണ്ട പ്രിയദർശൻ, താരം ഭാവിയിൽ അഭിനയത്തിൽ ഒരു കൈ നോക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു.

അക്ഷയ് കുമാർ, പരേഷ് റാവൽ, രാജ്പാൽ യാദവ് തുടങ്ങിയ സ്ഥിരം അഭിനേതാക്കളെ തന്റെ സിനിമകളിൽ ഉൾപ്പെടുത്തുന്നതിന്റെ കാരണവും അദ്ദേഹം വിശദീകരിച്ചു. ഹാസ്യം കൈകാര്യം ചെയ്യാൻ കൃത്യമായ ‘ടൈമിംഗ്’ ആവശ്യമാണ്. അത് മനസ്സിലാക്കുന്ന നടന്മാർക്കൊപ്പം പ്രവർത്തിക്കാനാണ് തനിക്ക് എളുപ്പമെന്നും അദ്ദേഹം പറഞ്ഞു. ഗോവിന്ദ, ഷാരൂഖ് ഖാൻ എന്നിവർക്കും മികച്ച ടൈമിംഗ് ഉണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അക്ഷയ് ഖന്നയെ ഒരു മികച്ച നടനെന്ന് വിശേഷിപ്പിച്ച അദ്ദേഹം, ഹൽചുൽ, ഹംഗാമ തുടങ്ങിയ ചിത്രങ്ങളിൽ താരം നടത്തിയ പ്രകടനത്തെ പ്രശംസിച്ചു.

Tags: virat kohliPRIYADARSHAN
Share
Tweet
Send
Share

Latest stories from this section

ഗ്രാമഫോണിലെ ഫസ്റ്റ് ക്ലൈമാക്സ്‌ ആയിരുന്നെങ്കിൽ അതൊരു ക്ലാസ്സിക്ക് ആയേനെ, മലയാള സിനിമക്ക് നഷ്ടമായത് ഒരു അടിപൊളി എൻഡിങ്

പ്രേക്ഷകരെ സന്തോഷിപ്പിക്കാൻ മാറ്റിയതായിരുന്നു ആ ക്ലൈമാക്സ്; കമാലിന്റെ ‘ഗ്രാമഫോൺ’ ശരിക്കും അവസാനിക്കേണ്ടിയിരുന്നത് ഇങ്ങനെ

അന്ന് ലാലേട്ടനും ജയറാമേട്ടനും സഹിച്ചത് വമ്പൻ അപമാനം, മാറ്റമുണ്ടാക്കിയ ജഗദീഷിന്റെ കിടുക്കാച്ചി ഡയലോഗ്; ആ സീൻ ഇങ്ങനെ

മോഹൻലാലിനും ജയറാമിനും കിട്ടിയത് അപമാനം; ജഗദീഷ് അതിന് നൽകിയ മറുപടി ഇന്നും ചിരിപ്പിക്കും

മറ്റ് വഴികളൊന്നുമില്ലാതെ വന്നപ്പോൾ പ്രയോഗിച്ച ആ ബുദ്ധി, ഫലമോ മലയാളത്തിലെ ഏറ്റവും മികച്ച ക്ലിഷേ ബ്രേക്കിംഗ് സീനുകളിൽ ഒന്ന്; ഒരു കമൽ ബ്രില്ലിയൻസ്

ഒരു ഷൂട്ടിംഗ് പ്രതിസന്ധി, പിന്നാലെ ഒരു പൊടിക്കൈ; മലയാള സിനിമയിലെ കിടിലൻ ക്ലിഷേ ബ്രേക്കിംഗ് സീൻ പിറന്ന കഥ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

ഇതൊക്കെ ഈസി അല്ലെ, നായകൻ ഭയന്നിരുന്നപ്പോൾ താരമായി മോഹൻലാൽ; കഥ വെളിപ്പെടുത്തി ശങ്കർ

Latest News

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘ആകാശ അതിരുകൾ കാക്കുന്ന ധീരയോദ്ധാക്കൾക്ക് പ്രണാമം’; വ്യോമസേനാ ദിനത്തിൽ ആശംസകളുമായി രാഷ്ട്രപതിയും പ്രധാനമന്ത്രിയും

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘പാകിസ്താന്റെ വമ്പൻ ചാരക്കണി തകർത്തെറിഞ്ഞ് ഇന്ത്യ; നാവികസേനയെ ലക്ഷ്യമിട്ട ‘ഹണിട്രാപ്പ്’ ശൃംഖലയെ തുരത്തി സുരക്ഷാ ഏജൻസികൾ!’

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘നിങ്ങൾ വളർത്തിയ ഫ്രാങ്കൻസ്റ്റൈൻ രാക്ഷസൻ ഇപ്പോൾ നിങ്ങളെത്തന്നെ വിഴുങ്ങുന്നു’; ഐക്യരാഷ്ട്രസഭയിൽ പാകിസ്താനെ നിശബ്ദമാക്കി ഇന്ത്യയുടെ ആഞ്ഞടി!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

‘അതിർത്തി കടന്ന് ഇന്ത്യയിലേക്ക്, ഒടുവിൽ വമ്പൻ പോലീസ് വേട്ട’; അസമിൽ 17 ബംഗ്ലാദേശ് പൗരന്മാർ അറസ്റ്റിൽ!

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

അന്ന് ഇന്ത്യക്കെതിരെ എളുപ്പത്തിൽ ജയിക്കാമായിരുന്നു, ആ ഒറ്റ പിഴവാണ് ഞങ്ങളെ തകർത്തെറിഞ്ഞത്; ഏഷ്യൻ ഗെയിംസ് തോൽവിക്ക് പിന്നാലെ പ്രതികരണവുമായി ഹസൻ നവാസ്

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

മതപരിവർത്തനം നടത്തുന്ന സംഘടനകൾക്ക് വിദേശഫണ്ട് വേണ്ട; എഫ്.സി.ആർ.എ രജിസ്ട്രേഷൻ നൽകാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി!’

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

എന്തായാലും അയാൾ ഒഴിഞ്ഞു, ആ ഒഴിവിലേക്ക് അപേക്ഷിക്കാൻ എന്താണ് നടപടിക്രമം; സെലക്ഷൻ കമ്മിറ്റി ചെയർമാൻ സ്ഥാനത്തേക്ക് അപേക്ഷിക്കാൻ രവീന്ദ്ര ജഡേജ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies