ഇന്ത്യയെ കീഴടക്കാന്‍ ഐ.എസ് പടയൊരുക്കം : ലോകമഹായുദ്ധത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: ഇന്ത്യയ്‌ക്കെതിരെ ശക്തമായ പോരാട്ടം ആരംഭിക്കുന്നതിന് ഐ.എസ് പദ്ധതിയൊരുക്കുന്നതായി റിപ്പോര്‍ട്ട്. പാകിസ്ഥാനിലെയും അഫ്ഗാനിസ്ഥാനിലെയും താലിബാന്‍ വിഭാഗങ്ങളെ കൂട്ടുപിടിച്ചാവും ആക്രമണമെന്നും സൂചനയുണ്ട്. ഒരു പാകിസ്താന്‍ പൗരനില്‍നിന്നും പിടിച്ചെടുത്ത ഐ.എസിന്റേതെന്ന് ...