റെക്കോർഡ് തകർക്കാൻ ഗുരുവായൂരമ്പല നട ; സെപ്റ്റംബർ 8 ന് നടക്കാൻ പോവുന്നത് മുന്നൂറിലധികം കല്യാണങ്ങൾ
തൃശ്ശൂർ : ഈ വരുന്ന ഞായറാഴ്ച ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് റെക്കോർഡ് കല്യാണങ്ങളാണ്. സെപ്റ്റംബർ എട്ടിന് ഗുരുവായൂർ ക്ഷേത്രത്തിൽ നടക്കുന്നത് 328 കല്യാണങ്ങളാണ്. ഇതോടെ ഗുരുവായൂർ അമ്പലത്തിൽ ...