34 വർഷങ്ങൾക്ക് മുൻപ് 20 രൂപ കൈക്കൂലി വാങ്ങി ; പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി
പാട്ന : 34 വർഷങ്ങൾക്കു മുൻപ് 20 രൂപ കൈക്കൂലി വാങ്ങിയ കേസിൽ മുൻ പോലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട് കോടതി. ബീഹാറിലെ സഹർസയിലാണ് സംഭവം ...