ആർട്ടിക്കിൾ 370 റദ്ദാക്കൽ; ഫാറൂഖ് അബ്ദുള്ളയുടെ പിന്തുണയോടെയെന്ന് മുൻ റോ ഉദ്യോസ്ഥൻ
ജമ്മുകശ്മീരിന് പ്രത്യേകപദവി നൽകിയിരുന്ന ആർട്ടിക്കിൾ 370 എടുത്തുകളയുന്ന ചരിത്രപരമായ തീരുമാനത്തിന് നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുളഅളയുടെ രഹസ്യ പിന്തുണ ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തൽ. മുൻ റോ മേധാവി ...