അട്ടപ്പാടിയില്‍ ശിശുമരണം വീണ്ടും
പാലക്കാട്: ആദിവാസി മേഖലയായ അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വെളളകുളം ഊരിലെ നാഗരാജ് വിജയലക്ഷ്മി ദമ്പതികളുടെ മൂന്നുമാസം പ്രായമുളള ആണ്‍കുഞ്ഞാണ് മരിച്ചത്. ഹൃദയവാല്‍വിനുണ്ടായ തകരാറാണ് മരണകാരണമായത്.ജനിച്ചപ്പോള്‍ തന്നെ കുഞ്ഞിന് ...