വ്യാജരേഖകൾ ഉപയോഗിച്ച് ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമം; നാല് ബംഗ്ലാദേശികളെ പിടികൂടി സുരക്ഷാ സേന
ധാക്ക : ഇന്ത്യ- ബംഗ്ലാദേശ് അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാൻ ശ്രമിച്ച ബംഗ്ലാദേശികളെ പിടികൂടി അതിർത്തി സുരക്ഷാ സേന. നാല് ബംഗ്ലാദേശികളെയും ഒരു ഇന്ത്യൻ പൗരനെയുമാണ് പിടികൂടിയത്. ...








