നാലു വയസ്സുകാരനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി ; കൊലപാതകം നടത്തിയത് കുട്ടിയുടെ പിതൃസഹോദരന്റെ ഭാര്യ
പാലക്കാട് : നാലു വയസുകാരനെ ക്രൂരമായി കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറയിൽ ആണ് ഈ ക്രൂരകൃത്യം അരങ്ങേറിയത്. വണ്ണാമട തുളസി ഗാർഡൻ കല്ലാഴി വീട്ടിൽ മധുസൂദനന്റെയും ...