ഇരിട്ടിയിൽ 4,000 കിലോ പടക്കശേഖരം പിടികൂടി; ഒരാള്‍ അറസ്റ്റില്‍
ഇരിട്ടി: വിഷു വിപണി ലക്ഷ്യമിട്ട് അനധികൃതമായി സൂക്ഷിച്ച 4,000 കിലോ പടക്കശേഖരം പിടികൂടി. രഹസ്യവിവരത്തെ തുടർന്ന് ഇരിട്ടി പോലീസ് നടത്തിയ റെയ്ഡിലാണ് പയഞ്ചേരി മുക്കിലെ ഗോഡൗണിൽ നിന്ന് ...