ആന്റണി ഉള്‍പ്പടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറച്ച് കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി ഉള്‍പ്പെടെ 42 രാഷ്ട്രീയനേതാക്കളുടെ സുരക്ഷ വെട്ടിക്കുറയ്ക്കാന്‍ ഡല്‍ഹിയില്‍ ചേര്‍ന്ന സുരക്ഷാ അവലോകന യോഗത്തില്‍ തീരുമാനമായി. കൂടാതെ എഐസിസി ജനറല്‍ ...