ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്നു വേട്ട; പിടിച്ചെടുത്തത് 48 കോടി രൂപയുടെ ഹെറോയിൻ, ആഫ്രിക്കന്‍ സ്വദേശിയടക്കം ഏഴു പേര് അറസ്റ്റില്‍
ഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ മയക്കുമരുന്ന് വേട്ട. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 48 കോടി രൂപയോളം വില വരുന്ന ഹെറോയിന്‍ ആണ് നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍ സി ബി) ...