Sunday, May 24, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മലപ്പുറത്ത് ക്ഷേത്രാവശ്യത്തിന് ഉപയോഗിക്കുന്ന തീർത്ഥക്കിണർ അശുദ്ധമാക്കാനും വഴിയടയ്ക്കാനും ശ്രമം; പരാതിയുമായി ഭക്തർ

by Brave India Desk
May 8, 2024, 12:01 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മലപ്പുറം: തേഞ്ഞിപ്പലം കൊളത്തോട് മേലഞ്ചേരി ഭഗവതി ക്ഷേത്രത്തിലേക്കുള്ള വഴി അടയ്ക്കാനും തീർത്ഥ കിണർ അശുദ്ധമാക്കാനും ശ്രമം. സുരക്ഷയ്ക്കായി ക്ഷേത്രത്തിന്റെ തീർത്ഥക്കിണറിന് മുകളിൽ സ്ഥാപിച്ചിരുന്ന ഗ്രില്ലും വലയും ഇളക്കിമാറ്റി ശുദ്ധി ഇല്ലാതാക്കാനുള്ള ശ്രമമാണ് നടന്നത്. പൂജാരികൾ മാത്രം ഉപയോഗിക്കുന്ന കിണർ കൈയേറി മോട്ടോറും സ്ഥാപിച്ചിട്ടുണ്ട്. നിലവിൽ ക്ഷേത്രത്തിന്റെ ആവശ്യത്തിന് ജലം ശേഖരിക്കാൻ കഴിയാത്ത രീതിയിൽ വെട്ടുകല്ലുകൾ നിക്ഷേപിച്ച് വഴി പൂർണമായും അടച്ചിരിക്കുകയാണ്. ഇതിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ക്ഷേത്ര സംരക്ഷണ സമിതി ഭാരവാഹികൾ തേഞ്ഞിപ്പാലം പോലീസിൽ പരാതി നൽകി.

നൂറ്റാണ്ടിലധികമായി തീർത്ഥക്കിണറിൽ നിന്നാണ് ക്ഷേത്രത്തിലേക്ക് ജലം എത്തിച്ചിരുന്നത്. പരമ്പരാഗതമായി ശ്രീകോവിലിലെ പൂജയ്ക്കും മറ്റും തീർത്ഥക്കിണറിലെ വെള്ളം മാത്രമാണ് ഉപയോഗിക്കുന്നത്. സമീപം മറ്റൊരു കിണർ ഉണ്ടെങ്കിലും ഈ വെള്ളം പാത്രം കഴുകുന്നത് ഉൾപ്പടെ ശ്രീകോവിലിന് പുറത്തുള്ള ആവശ്യങ്ങളാണ് നിറവേറ്റിയിരുന്നതെന്നാണ് ക്ഷേത്രം അധികൃതർ പറയുന്നത്.

Stories you may like

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ജൂൺ 15 മുതൽ സ്ത്രീകൾക്ക് കെഎസ്ആർടിസിയിൽ സൗജന്യ യാത്ര ; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുമെന്ന് ഗതാഗതമന്ത്രി സി.പി. ജോൺ

ക്ഷേത്രവും തീർത്ഥക്കിണറുമായി 50 മീറ്റർ ദൂരമുണ്ട്. ക്ഷേത്രത്തിലെ പൂജക്കായി പൂജാരികൾ മാത്രം ഉപയോഗിക്കുന്നതിനാൽ ശുദ്ധി അത്യാവശ്യമാണെന്നും അതിനാൽ കിണറിൽ നിന്ന് മൂന്ന് മീറ്റർ വിട്ട് വീട് പണിയണമെന്ന ക്ഷേത്രകമ്മിറ്റിയുടെ അപേക്ഷ ഇതരമതസ്ഥനായ വസ്തു ഉടമ അംഗീകരിച്ചില്ല. കിണറിനോട് ചേർത്ത് വീടിന്റെ അടിത്തറ കെട്ടുകയും ചെയ്തു. സമീപ വീട്ടുകാരുമായുള്ള തർക്കം തിരൂർ കോടതിയുടെ പരിഗണനയിലാണ്. ഇതുമായി ബന്ധപ്പെട്ട് കോടതിയുടെ സ്റ്റേയും നിലവിലുണ്ട്. ഈ മാസം 21ന് തിരൂർ കോടതി കേസ് വീണ്ടും പരിഗണിക്കാനിരിക്കെയാണ് ഈ വിഷയം.

Tags: Temple well
Share1TweetSendShare

Latest stories from this section

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

മെലോണിക്ക് ‘ഏരി സിൽക്ക്’, ഐക്യരാഷ്ട്രസഭാ മേധാവിക്ക് ‘ജോഹ അരി’; ആഗോളതലത്തിൽ തരംഗമായി മോദിയുടെ അസം സമ്മാനങ്ങൾ, എന്താണ് ഈ അരിയുടെ പ്രത്യേകത?

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

‘കസേരയുമില്ല, കരിമ്പൂച്ചകളുമില്ല; റെയിൽവേ സ്റ്റേഷനിലെ സ്റ്റീൽ ബെഞ്ചിൽ ട്രെയിൻ കാത്ത് പിണറായി’; അധികാരം പോയതോടെ മാറിയ കാഴ്ചകൾ ട്രോളി സോഷ്യൽ മീഡിയ!

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തല പോയാലും വഞ്ചിക്കില്ല, അവസാനം വരെ സഖാവ് പിണറായിക്കും പാർട്ടിക്കും പിന്നിൽ അടിയുറച്ചു മുന്നേറും: കെ ടി ജലീൽ

തൂത്തുവാരാമെന്ന് സ്വപ്‌നം കണ്ടു; സിപിഎമ്മിന്റെ കനലും അണച്ച് രാജഭൂമി; രാജസ്ഥാനിൽ സംസ്ഥാന സെക്രട്ടറിയും തോറ്റു

തോറ്റത് എന്തുകൊണ്ട്? കാരണം കണ്ടെത്താൻ 34 ചോദ്യങ്ങളുമായി സിപിഎം; പക്ഷേ ഒന്നിപ്പൊക്കത്ത് പോലും നേതൃത്വത്തിന്റെ വീഴ്ചയെക്കുറിച്ച് ചോദ്യമില്ല!

Discussion about this post

Latest News

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

ബലൂചിസ്താനിൽ പാക് സൈനികർ സഞ്ചരിച്ചിരുന്ന ട്രെയിൻ ലക്ഷ്യമിട്ട് വൻ ബോംബ് സ്ഫോടനം; 24 മരണം, 50 ലധികം പേർക്ക് പരിക്ക്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

സ്വയം ജീസസ് ആണെന്ന് വിശ്വാസം, കടുത്ത മാനസിക അസ്വാസ്ഥ്യം ; വൈറ്റ് ഹൗസ് വെടിവെപ്പിനിടെ കൊല്ലപ്പെട്ട പ്രതി 21-കാരൻ നസിർ ബെസ്റ്റ്

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

വൈറ്റ് ഹൗസിന്റെ സുരക്ഷാ ചെക്ക്‌പോയിന്റിന് നേരെ വെടിവെപ്പ് ; അക്രമി കൊല്ലപ്പെട്ടു

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

കുടുംബത്തേക്കാൾ വലുത് രാജ്യം; മകന്റെ വിവാഹം വേണ്ടെന്നുവെച്ച് വൈറ്റ് ഹൗസിൽ കാവലിരിക്കാൻ ഡൊണാൾഡ് ട്രംപ്

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് രേവന്ത് റെഡ്ഡി ; ഔദ്യോഗിക വാഹനവ്യൂഹം വെട്ടിക്കുറച്ചു ; തീരുമാനം ഗവർണറുടെ നടപടിക്ക് പിന്നാലെ

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

മോദിയെ കാണാനെത്തി മാർക്കോ റൂബിയോ ; വൈറ്റ് ഹൗസ് സന്ദർശിക്കാനുള്ള ട്രംപിന്റെ ക്ഷണം കൈമാറി ; നിർണായക വിഷയങ്ങളിൽ ചർച്ച

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

ലഹരിക്കെതിരെ ‘ഓപ്പറേഷൻ തുഫാൻ ദി നർക്കോ ഹണ്ട്’ പ്രഖ്യാപിച്ച് രമേശ് ചെന്നിത്തല ; പോലീസ് സ്റ്റേഷനുകളെ ജനസേവ കേന്ദ്രങ്ങളാക്കി മാറ്റുമെന്നും പ്രഖ്യാപനം

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

എല്ലാവരെയും മതം മാറ്റാൻ ശ്രമിക്കുന്ന ജിഹാദി എന്ന് വിളിച്ചു, അവിഹിതമുണ്ടെന്ന് പറഞ്ഞു പരത്തി ; ടിനി ടോമിനെതിരെ അൻ‍സിബ ഹസൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies