രണ്ട് വയസുള്ള കുഞ്ഞടക്കം കുടുംബത്തിലെ അഞ്ചുപേര്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
ഉത്തര്‍ പ്രദേശിലെ ഷോക്കറില് ഒരു കുടുംബത്തിലെ അഞ്ചുപേരെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഇതില്‍ രണ്ട് വയസുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജ് ജില്ലയില്‍ രണ്ട് വയസ്സുള്ള ...