ഒരു ഗ്ലാസ് വെള്ളം ചോദിച്ചപ്പോൾ 1200 രൂപ ബില്ലടയ്ക്കാൻ പറഞ്ഞു; പഞ്ചനക്ഷത്ര ഹോട്ടലുകൾ ഇങ്ങനെ ചെയ്യരുത്; അനുഭവം പങ്കുവെച്ച് യൂട്യൂബർ
അമേരിക്കയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവം തുറന്നുപറഞ്ഞ് ഇന്ത്യൻ യൂട്യൂബർ. 22 കാരനായ ഇഷാൻ ശർമ്മ എന്ന യൂട്യൂബറാണ് അമേരിക്കയിലുള്ള ഹോട്ടൽ ജീവനക്കാരുടെ മര്യാദയില്ലാത്ത ...