ബസ്സുകളോളം നീളം, ഒരു ടൺ ഭാരം,കച്ചിലെ ലിഗ്നൈറ്റ് ഖനിയിൽ നിന്ന് കണ്ടെത്തിയത് 50 അടി നീളമുള്ള അതികായനെ; ‘വാസുകി ഇൻഡിക്കസ്’വെറുമൊരു പാമ്പല്ല
ഇന്ത്യയിലെ ശാസ്ത്രജ്ഞർ പുരാതന കാലത്ത് ജീവിച്ചിരുന്ന അതിഭീകരമായ ഒരു പാമ്പിന്റെ ഫോസിൽ അവശിഷ്ടങ്ങൾ കണ്ടെത്തി. നഗരങ്ങളിലെ ബസ്സുകളോളം നീളമുള്ള ഈ പാമ്പ്, ഇതുവരെ ഭൂമിയിൽ ജീവിച്ചിരുന്നതിൽ വെച്ച് ...








