കുവൈത്ത് ദുരന്തം; നിയമനടപടി ആരംഭിച്ചു; ധനസഹായം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ
കുവൈത്ത് സിറ്റി; കുവൈത്തിലെ തൊഴിലാളി ക്യാംപിലുണ്ടായ തീപ്പിടിത്തത്തിൽ മരിച്ച 11 മലയാളികളിൽ ഏഴുപേരെ തിരിച്ചറിഞ്ഞു. ആകെ 40 ഇന്ത്യക്കാരാണ് കൊല്ലപ്പെട്ടത്. 50 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ആകെ മരിച്ച ...