50 കിലോ സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് ആക്രമണം; പോലീസുകാർ യാത്ര ചെയ്തത് വാടകയ്‌ക്കെടുത്ത വാഹനത്തിൽ; കമ്യൂണിസ്റ്റ് ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ ശക്തം
ന്യൂഡൽഹി : ഛത്തീസ്ഗഡിലെ ബസ്തറിൽ പോലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താൻ ഉപയോഗിച്ചത് 50 കിലോ സ്‌ഫോടക വസ്തുക്കൾ എന്ന് കണ്ടെത്തൽ. ഐഡിഇ പൊട്ടിത്തെറിച്ചതിന്റെ ആഘാതത്തിൽ റോഡിൽ വലിയ കുഴി ...