പ്രഭാതസവാരിക്കിടെ വളർത്തുനായയുടെ ക്രൂരമായ ആക്രമണം; യുവതിക്ക് മുഖത്തും കഴുത്തിലുമായി 50 തുന്നലുകൾ
ബംഗളൂരുവിൽ പ്രഭാതസവാരിക്കിടെ വളർത്തുനായയുടെ ആക്രമണത്തിൽ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ബംഗളൂരുവിലെ എച്ച്.എസ്.ആർ ലേഔട്ടിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വന്തം വീടിന് മുന്നിലൂടെ പ്രഭാതസവാരി നടത്തുകയായിരുന്ന ...








