ചരിത്ര ബജറ്റുമായി രേഖ ഗുപ്ത; സ്ത്രീകൾക്ക് 2,500 രൂപ ധനസഹായം ; വൻ പ്രഖ്യാപനങ്ങളുമായി ഡൽഹി മുഖ്യമന്ത്രി
ന്യൂഡൽഹി: 2025-26 വർഷത്തെ ബജറ്റ് അവതരിപ്പിച്ച് ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത. സ്ത്രീകൾക്ക് പ്രതിമാസം 2500 രൂപ ധനസഹായം നൽകുന്ന പദ്ധതിക്ക് ഡൽഹി സർക്കാർ അംഗീകാരം നൽകി. ...