500 രൂപയുടെ നോട്ടുകെട്ടുകൾക്കൊപ്പം ഭാര്യയുടെയും മക്കളുടെയും സെൽഫി; വൈറലായതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ
ലക്‌നൗ : നോട്ടുകെട്ടുകൾക്കൊപ്പമുള്ള ഭാര്യയുടെയും മക്കളുടെയും സെൽഫി പ്രചരിച്ചതോടെ പുലിവാല് പിടിച്ച് പോലീസ് ഉദ്യോഗസ്ഥൻ. 500 രൂപയുടെ നോട്ടുകെട്ടുകൾ അടുക്കി വെച്ച് അതിനടുത്ത് ഇരിക്കുകയും കിടക്കുകയയും ചെയ്യുന്ന ...