5000 കോടിയുടെ അപകീര്‍ത്തി കേസ്: റാഫേല്‍ ലേഖനമെഴുതിയ നാഷണല്‍ ഹെറാള്‍ഡ് വെട്ടിലായി, കോണ്‍ഗ്രസ് നേതാവിനെതിരെയും അംബാനിയുടെ കേസ്
കോണ്‍ഗ്രസിന്റെ ഉടമസ്ഥതയിലുള്ള നാഷണല്‍ ഹെറാള്‍ഡ് പത്രം റാഫേല്‍ ഇടപാടിന്റെ പശ്ചാത്തലത്തില്‍ തന്റെ കമ്പനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ചുവെന്ന പരാതിയുമായി 5000 കോടി രൂപയുടെ അപകീര്‍ത്തിക്കേസുമായി അനില്‍ ...