ഇന്ത്യയിലും മ്യാൻമറിലും വിമതർക്ക് ആയുധ പരിശീലനം; അറസ്റ്റിലായ 6 യുക്രെയ്ൻ സ്വദേശികൾക്ക് ഡൽഹി കോടതിയുടെ ഇടക്കാല ആശ്വാസം!
ന്യൂഡൽഹി: ഇന്ത്യയിലും മ്യാൻമറിലും പ്രവർത്തിക്കുന്ന വംശീയ സായുധ ഗ്രൂപ്പുകൾക്കും കലാപകാരികൾക്കും ആയുധ പരിശീലനവും ഡ്രോൺ വിദ്യകളും നൽകിയെന്ന ഗുരുതരമായ കേസിൽ അറസ്റ്റിലായ ആറ് യുക്രെയ്ൻ പൗരന്മാർക്ക് ഡൽഹിയിലെ ...








