ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടം ; മരിച്ചവരുടെ എണ്ണം ഏഴായി ; രക്ഷാപ്രവർത്തനം തുടരുന്നു
ഗാന്ധിനഗർ ; ഗുജറാത്തിൽ ആറു നില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം ഏഴായി. നിരവധി പേർ അവശിഷ്ടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന. രക്ഷാപ്രവർത്തന നടപടികൾ ഇപ്പോഴും തുടരുകയാണ്. ...








