7 റേസ് കോഴ്സ് റോഡിനെന്ത് സാംസ്ക്കാരിക തനിമ, പ്രധാനമന്ത്രിയുടെ വസതിയുടെ മേല്‍വിലാസം ‘ 7 ഏകാത്മാ മാര്‍ഗ്’ എന്നാകും: നിര്‍ദ്ദേശം ദീനദയാല്‍ ഉപാധ്യയെ ആദരിക്കുന്നതിന്റെ ഭാഗമായി
ഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ വിലാസത്തിലെ 7 റേസ് കോഴ്സ് റോഡ് എന്നത് മാറിയേക്കും. പ്രശസ്തമായ 7, റേസ് കോഴ്സ് റോഡ് എന്ന വിലാസം ''7 ...