മന്ത്രിമാരെയും എഴുപത് കഴിഞ്ഞവരെയും ബിസിസിഐയ്ക്ക് വേണ്ട: സുപ്രീം കോടതി
ഡല്‍ഹി: ഇന്ത്യയിലെ ക്രിക്കറ്റ് ഭരണത്തില്‍ അടിമുടി മാറ്റം വരുത്താന്‍ ജസ്റ്റിസ് ആര്‍.എം. ലോധ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ക്ക് സുപ്രീം കോടതിയുടെ അംഗീകാരം. മന്ത്രിമാരും എഴുപത് വയസ്സ് ...