വാഗ്ദാനങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിത്; 71,000 പേർക്ക് കൂടി സർക്കാർ സർവീസിലേക്കുള്ള നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി
ന്യൂഡൽഹി: റോസ്ഗർ മേളയുടെ ഭാഗമായി 71,000 ഉദ്യോഗാർത്ഥികൾക്ക് കൂടി നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. വാഗ്ദാനങ്ങൾ പാലിക്കാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയുടെ തെളിവാണിതെന്ന് മേളയിൽ പങ്കെടുത്ത് പ്രധാനമന്ത്രി ...