ഉഗ്ര സ്‌ഫോടനത്തിന് പദ്ധതിയിട്ടു; കർണാടകയിൽ എട്ട് ഐഎസ് ഭീകരർ പിടിയിൽ
ബംഗളൂരു: കർണാടകയിൽ എട്ട് ഐഎസ് ഭീകരർ അറസ്റ്റിൽ. ബല്ലാരിയിൽ നടന്ന റെയ്ഡിലാണ് ഭീകരർ അറസ്റ്റിലായത്. ഇതോടെ ഉഗ്രസ്‌ഫോടനത്തിനുള്ള പദ്ധതിയാണ് ദേശീയ അന്വേഷണ ഏജൻസി തകർത്തത്. ബല്ലാരി മൊഡ്യൂളിന്റെ ...








