വൻ പ്രഖ്യാപനം; എട്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ആര്‍ബിഐ
ഡൽഹി: എട്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തിക പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച് ആര്‍ബിഐ. ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കൂടാതെ റിസര്‍വ് ബാങ്ക് റിപ്പോ ...