മണിപ്പൂരില്‍ കോൺഗ്രസിന് കനത്ത തിരിച്ചടി; കോണ്‍ഗ്രസ് അധ്യക്ഷനും എട്ട് എം.എല്‍.എമാരും രാജിവെച്ചു, ബി.ജെ.പിയിലേക്കെന്ന് സൂചന
ഇംഫാല്‍: മണിപ്പൂരില്‍ കോണ്‍ഗ്രസിനെ പ്രതിസന്ധിയിലാക്കി പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ രാജിവെച്ചു. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദാസ് കൊന്തോജവും ഇദ്ദേഹത്തോടൊപ്പം എട്ട് കോണ്‍ഗ്രസ് എം.എല്‍.എമാരും രാജിവെച്ചതായി ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ...