കൂർണൽ ടൺൽ ദുരന്തം : വെള്ളവും ചെളിക്കെട്ടും അപകടകരമായ നിലയിൽ ഉയരുന്നു ; തിരച്ചിൽ തൽക്കാലം നിർത്തി
ബംഗളൂരൂ :തെലങ്കാനയിലെ നാഗർകുർനൂൽ തുരങ്കത്തിന്റ തകർന്ന ഭാഗത്ത് കുടുങ്ങിയ എട്ട് പേരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ നാലാം ദിവസത്തിലേക്ക്. ടണലിന്റെ ഉള്ളിൽ ചെളിയുടെയും വെള്ളത്തിന്റെയും നിരപ്പ് ഉയരുന്നതിനാൽ തിരച്ചിൽ ...