അതിര്‍ത്തിയില്‍ ചൈന 800 സൈനികരെ വിന്യസിച്ചതായി റിപ്പോര്‍ട്ട്
ഡല്‍ഹി: ദോക്‌ലാ അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന നിരന്തര ആവശ്യങ്ങള്‍ ഉന്നയിക്കുന്നതിനിടെ ചൈന 800 സൈനികരെ കൂടി വിന്യസിച്ചതായി റിപ്പോര്‍ട്ട്. ദോക്‌ലായില്‍ നിന്ന് ഒരു കിലോമീറ്റര്‍ ...