ആളുമാറി 84 കാരിയെ അറസ്റ്റ് ചെയ്തു; വയോധിക കോടതി കയറിയത് നാല് വർഷം; നിരപരാധിയെന്ന് തെളിഞ്ഞത് ഇങ്ങനെ
പാലക്കാട് : ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതിക്ക് പകരം പോലീസ് അറസ്റ്റ് ചെയ്തത് 84 കാരിയായ വയോധികയെ. നാല് വർഷത്തോളം കാലമാണ് ഭാരതിയമ്മയ്ക്ക് ഇതിന് വേണ്ടി ഇവർക്ക് ...