ഇന്ത്യന്‍ വ്യോമസേന ദിനാഘോഷം; യുദ്ധവിമാനങ്ങളുടെ പ്രദര്‍ശനം നടത്തി വ്യോമസേന
യുദ്ധവിമാനങ്ങളുടെയും ഹെലികോപ്റ്ററുകളുടെയും എയര്‍ ഷോ പ്രദര്‍ശനം സംഘടിപ്പിച്ച് ഇന്ത്യന്‍ വ്യോമസേന.ഇന്ത്യന്‍ വ്യോമസേനയുടെ 87-മത് ദിനാഘോഷത്തിന്റെ മുന്നോടിയായാണ് പ്രദര്‍ശനം നടത്തുന്നത്. ഒക്ടോബര്‍ 8 നാണ് ഇന്ത്യന്‍ വ്യോമസേനദിനമായി ആചരിക്കുന്നത്. ...