മദ്രസയില്‍ ബോംബ് സ്ഫോടനം; ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു
കാബൂള്‍: മദ്രസയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടു. വടക്കന്‍ അഫ്ഗാനസ്ഥാനിലാണ് സംഭവം. മോര്‍ട്ടാര്‍ ബോംബ് ആക്രമണത്തിലാണ് ഒമ്പത് കുട്ടികള്‍ കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ ആറ് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ...