ചെെനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറി ; ഒന്‍പത് പേര്‍ക്ക് പരിക്ക്
ബെയ്ജിംഗ്: ചെെനയിലെ കെമിക്കല്‍ പ്ലാന്റില്‍ പൊട്ടിത്തെറിയുണ്ടായി. കിഴക്കന്‍ ചൈനയിലെ ഷാന്‍ഡോംഗിലുളള കെമിക്കല്‍ പ്ലാന്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. സംഭവത്തില്‍ ഒന്‍പത് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്. റണ്‍ക്‌സിങ് കെമിക്കല്‍ പ്ലാന്റിന്റെ ...