ഇന്ത്യയുടെ 9000 കുതിരശക്തി എഞ്ചിൻ പണിപ്പുരയിൽ| ഇനി ചരക്കുതീവണ്ടികളും കുതിച്ചുപായും
ഇന്ത്യൻ റെയിൽവേയുടെ അസൂയാവഹമായ വളർച്ച രാജ്യത്തിന്റെ വികസനത്തിന്റെ പ്രതിഫലനമായി മാറുകയാണ്. പുക തുപ്പി കൂകിപ്പാഞ്ഞ് ഓടിയിരുന്ന കൽക്കരിവണ്ടികൾ രാജ്യം വളരുന്നതിനൊപ്പം ഡീസൽ വണ്ടികളായും വൈദ്യുത ട്രെയിനുകളായും പരിണമിച്ചു. ...