പാക് സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമെന്ന് റിപ്പോര്‍ട്ട്
കറാച്ചി: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ 93 മദ്രസകള്‍ക്ക് തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍. നിരോധിച്ച സംഘടനകളുമായുള്ള മദ്രസകളുടെ ബന്ധത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ടെന്നും ഈ മതസ്ഥാപനങ്ങള്‍ക്കെതിരെ ഉടന്‍ ...