കോണ്‍ഗ്രസില്‍ വീണ്ടും കൊഴിഞ്ഞു പോക്ക്; കോണ്‍ഗ്രസ് നേതാവ് എ.കെ വാലിയ പാര്‍ട്ടി വിട്ടു
ഡല്‍ഹി: കോണ്‍ഗ്രസ് നേതാവും മുന്‍ ഡല്‍ഹി ആരോഗ്യമന്ത്രിയുമായ ഡോ. എ.കെ വാലിയ പാര്‍ട്ടി വിട്ടു. ഡല്‍ഹി മുനിസിപ്പല്‍ കോര്‍പറേഷനുകളിലേക്ക് നടക്കാനിരിക്കുന്ന തെരെഞ്ഞടുപ്പില്‍ പാര്‍ട്ടി സീറ്റ് വീതംവെച്ചതില്‍ ...