‘ഇന്ത്യയുടെ ബഹിരാകാശ, മിസൈല്‍ പദ്ധതികളുടെ അമരക്കാരനും ശില്‍പ്പിയും’; ജന്മദിനത്തില് എ പി ജെ അബ്ദുള്‍ കലാമിന് ആദരവ് അര്‍പ്പിച്ച് അമിത് ഷാ
ഡല്‍ഹി: അന്തരിച്ച മുൻരാഷ്ട്രപതി ഡോ എ പി ജെ അബ്ദുള്‍ കലാമിന് ജന്മദിനത്തില് ആദരവ് അര്‍പ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശക്തവും സ്വയം പര്യാപ്തവുമായ ...