സിഐഡി ശകുന്തള; തെന്നിന്ത്യൻ നടി എ ശകുന്തള അന്തരിച്ചു
ചെന്നെ: തെന്നിന്ത്യൻ നടയും നർത്തകിയുമായ എ ശകുന്തള അന്തരിച്ചു. സിഐഡി ശകുന്തള എന്നായിരുന്നു ശകുന്തളയെ അറിയപ്പെട്ടിരുന്നത്. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ ബംഗളൂരുവിലെ ...








