‘പാറ്റൂരില്‍ ഫ്‌ലാറ്റുള്ള ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി ആര്..?’ ലോകായുക്തയുടെ ഈ പ്രതികരണത്തിനെതിരെ സിപിഎം രംഗത്ത്
തിരുവനന്തപുരം: പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസ് പരിഗണിയ്ക്കുമ്പോഴായിരുന്നു ലോകായുക്തയുടെ വിവാദമായ പരാമര്‍ശം പുറത്ത് വന്നത്. ഉപതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളില്‍ ചിലര്‍ക്ക് പാറ്റൂരില്‍ ഫ്‌ലാറ്റ് ഉണ്ടെന്ന് മാധ്യമവാര്‍ത്തകളുണ്ടല്ലോ ...