സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍
ഡല്‍ഹി: ദാരിദ്ര രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് നല്കുന്ന സൗജന്യ പാചക വാതക കണക്ഷന് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കി കേന്ദ്രസര്‍ക്കാര്‍. പ്രധാന മന്ത്രി ഉജ്വല യോജന പ്രകാരമാണ് ദാരിദ്രരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് ...